ഓപ്പറേഷന്‍ തൂഫാന്‍ 2.0

പീരുമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “ഓപ്പറേഷൻ തൂഫാൻ 2.0”
ലഹരി വിരുദ്ധ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പീരുമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “ഓപ്പറേഷൻ തൂഫാൻ 2.0” സംഘടിപ്പിച്ചു. യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി.

“ലഹരിയോട് നോ പറയാം — ആരോഗ്യകരമായ സമൂഹത്തിനായി കൈകോർക്കാം.”

thoofan